
ഇരുമ്പൂന്നിക്കര: തോട്ടുങ്കൽ വേലായുധൻ (92) നിര്യാതനായി. ഭാര്യ: കമലാക്ഷി ആലപ്പുഴ പൂച്ചക്കൽ കുടുംബാംഗമാണ്. മക്കൾ: സരസപ്പൻ(റിട്ട: എക്‌സൈസ്), ദിവാകരൻ (റിട്ട: എക്‌സെസ് ഇൻസ്‌പെക്ടർ) ഓമനക്കുട്ടൻ(റിട്ട. വിമുക്ത ഭടൻ) ശ്യാമള( എം.ജി യൂണവേഴ്‌സിറ്റി അതിരുമ്പുഴ), റാണി, രാജലക്ഷ്മി റ്റി.വി( റവന്യൂ വകുപ്പ് പീരുമേട്), കൃഷ്ണൻ പാലക്കാട്. മരുമക്കൾ: മണികണ്ഠൻ (റിട്ട: വിമുക്തഭടൻ), സജീവൻ (റിട്ട: വിമുക്തഭടൻ), നടേശൻ എറണാകുളം, ഷേർളി (പി.എസ്.സി കോന്നി), സുനിത (ബി.എസ്.എൻ.എൽ കാഞ്ഞിരപ്പള്ളി). സംസ്‌ക്കാരം നടത്തി.