kobthankappan84

കളത്തൂർ: ആദ്യകാല എസ്.എൻ.ഡി.പി യോഗം പ്രവർത്തകൻ കളത്തൂർ എളൂത്തടത്തിൽ പി.എ.തങ്കപ്പൻ (84) നിര്യാതനായി. 104-ാം നമ്പർ കളത്തൂർ എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി, കാളികാവ് ശ്രീബാലസുബ്രഹ്മണ്യസ്വാമി ദേവസ്വം പ്രസിഡന്റ്, കൺവീനർ, വ്യാപാരി വ്യവസായി ഏകോപന സമിതി വെമ്പള്ളി യൂണിറ്റ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : അമ്മിണി (മച്ചിയിൽ ഞീഴൂർ). മക്കൾ: സജി, സുജ (പ്രസിഡന്റ് എസ്.എൻ.ഡി.പി യോഗം 407-ാം നമ്പർ മോനിപ്പിള്ളി ശാഖ), സിന്ധു, സന്തോഷ് (എസ്.ആർ ഓട്ടോ വർക്‌സ് വെമ്പള്ളി). മരുമക്കൾ: സിമി, തങ്കച്ചൻ, അനിൽ, വിദു.സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ