പ്രസംഗത്തിൽ എതിരാളികളെ കുറ്റപ്പെടുത്തില്ല. പാലായുടെ സംസ്‌കാരം അതല്ലെന്നു പറഞ്ഞും വികസന സ്വപ്നങ്ങൾ പങ്കുവച്ചും തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുകയാണ് ജോസ് കെ. മാണി. വീഡിയോ ശ്രീകുമാർ ആലപ്ര