സന്യാസിയോട: ബാലഗ്രാം കല്ലുപറമ്പിൽ കുഞ്ഞുമോൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് ആദിയാർപുരം പി.ആർ.ഡി.എസ്. ശാഖാ ശ്മശാനത്തിൽ. ഭാര്യ :ജ്ഞാനമ്മ. മക്കൾ: ഷാജി, ഷിബു, ശശീന്ദ്രബാബു. മരുമക്കൾ: മിനി, ശാലിനി, ശ്രീകല.