
വെള്ളിലാംകണ്ടം: മാരൂർ എം.വി.ജോർജ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് സ്വരാജ് സെന്റ് പോൾസ് പള്ളിയിൽ. ഭാര്യ: ലീലാമ്മ കൂത്രപ്പള്ളി മരങ്ങാട്ട് കുടുംബാംഗം. മക്കൾ: ജിജോ ജോർജ്(ഹെൽത്ത് സർവീസ്, നെടുങ്കണ്ടം), ജിൻസി, ജിഷ, ജിസ്റ്റിൻ(കുവൈറ്റ്), ജിൽമി(കുവൈറ്റ്). മരുമക്കൾ: റിന്റോ താഴത്തുവീട്ടിൽ (കീരിക്കര), റെജി അരുശേരിൽ (നാലുമുക്ക്), ജോബിൻ വരിക്കമാക്കൽ ഭരണങ്ങാനം (കുവൈറ്റ്), ലിജോ വരിക്കമാക്കൽ പള്ളിക്കത്തോട് (കുവൈറ്റ്), ഹണി താന്നിക്കൽ (കാഞ്ചിയാർ).