കുറവിലങ്ങാട്: പകലോമറ്റം കൂറ്റാരപ്പള്ളിൽ ജോസഫ് മാണി (80,​ വിമുക്തഭടൻ)​ നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി പാറമ്പുഴ പാത്തനാക്കുഴി കുടുംബാംഗമാണ്. മക്കൾ: മേരി,​ രാജു,​ സാബു (ന്യൂ ഇന്ത്യാ,​ ഇൻഷ്വറൻസ്,​ കോഴിക്കോട്)​. മരുമക്കൾ: തങ്കച്ചൻ (അയർക്കുന്നം)​,​ ജിജി,​ കരോളിൻ. സംസ്കാരം ഇന്ന് 2.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന സെമിത്തേരിയിൽ.