
പൂഞ്ഞാർ : എൻ.ഡി.എ സ്ഥാനാർത്ഥി എം.പി സെൻ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിൽ പര്യടനം നടത്തി. ബി.ഡി.ജെ.എസ് കോട്ടയം ജില്ലാ സെക്രട്ടറി പി.അനിൽക്കമാർ ഉദ്ഘാടനം നിർവഹിച്ചു.എൻ.ഡി.എ പഞ്ചായത്ത് കമ്മറ്റി ചെയർമാൻ സുരേഷ് ഇഞ്ചയിൽ,എൻ.ഡി.എ നേതാക്കളായ എം.ആർ ഉല്ലാസ് ,വി.സി അജി, കെ.ബി മധു, രാജു കാലായിൽ ,മനു പള്ളിക്കത്തോട്, അഡ്വ: സനൽകുമാർ, പി.എൻ രവി, പി.എൻ റെജിമോൻ, എം.എം മജേഷ്, വി.വി വാസപ്പൻ, സനൽ മണ്ണൂർ, സോജി എരുമേലി, കെ.വി അഭിലാഷ്, കെ.ബി മനോജ്, പൂഞ്ഞാർ മാത്യു, ലൂയിസ് എന്നിവർ സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു.