മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം പുഞ്ചവയൽ 2642-ാം നമ്പർ ശാഖയുടെ വിശേഷാൽ പൊതുയോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് ശാഖാ ഹാളിൽ നടക്കും. ശാഖാ പ്രസിഡന്റ് കെ.എൻ വിജയൻ അദ്ധ്യക്ഷത വഹിക്കും. ഹൈറേഞ്ച് യൂണിയൻ നേതാക്കൾ പങ്കെടുക്കുമെന്ന് സെക്രട്ടറി ഇ.ആർ പ്രതീഷ് അറിയിച്ചു.