
ചങ്ങനാശേരി: എസ്.എൻ.ഡി.പി. യോഗം താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ് പരേതനായ സി.എ. പ്രഭാകരന്റെ മകനും ചിറയിൽ ലേഡീസ് സ്റ്റോർ ഉടമയുമായ സി.പി. ഷാനി (51) നിര്യാതനായി. ഭാര്യ: ദിവ്യ കുന്നംങ്കരി ദിവ്യഭവനത്തിൽ ബാലകൃഷ്ണന്റെ മകളാണ്. സംസ്‌കാരം ഇന്ന് 3ന് ആനന്ദാശ്രമം ശ്മശാനത്തിൽ.