ambulance

കരുതൽ... കോട്ടയം പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാമ്പാടിയിൽ റോഡ്‌ഷോ നടത്തിയശേഷം ബസ്റ്റാൻഡിന് മുൻപിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രസംഗിച്ച് കൊണ്ടിരിക്കുമ്പോൾ രോഗിയുമായിവന്ന ആംബുലൻസ് തടസം കൂടാതെ പൊലീസും പ്രവർത്തകരും കൂടി കടത്തിവിടുന്നു.

ambulance