rahulgandhi

അയ്യപ്പനെയും വാവരെയും തൊഴുത് രാഹുൽ ഗാന്ധി

അയ്യപ്പനെയും വാവരെയും തൊഴുത് കാണിക്ക സമർപ്പിച്ച് എരുമേലിയിലെ രാഹുൽ ഗാന്ധിയുടെ സന്ദർശനം പൂഞ്ഞാറിലെ യു.ഡി.എഫ് പ്രവർത്തകരെ ആവേശക്കൊടുമുടിയിലാക്കി.

വീഡിയോ ശ്രീകുമാർ ആലപ്ര