
തോട്ടയ്ക്കാട്: പുളിക്കപ്പടവിൽ പരേതനായ പി.സി. ചാക്കോയുടെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. കുറുമ്പനാടം കാലായിൽ കുടുംബാംഗമാണ്. മക്കൾ: ജോസി, ജയിംസ്, ലാലി, ജെസി, സിബി. മരുമക്കൾ: ലില്ലിക്കുട്ടി, മിനി, ബിന്ദു, ഷാജി, സീന. സംസ്കാരം ഇന്ന് 10ന് തോട്ടയ്ക്കാട് സെന്റ് ജോർജ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.