സൗത്ത് പാമ്പാടി: ചിങ്ങംകുഴിയിൽ സി.ജെ. ജോണിന്റെ ഭാര്യ മറിയാമ്മ (75) നിര്യാതയായി. മക്കൾ: ആലീസ്, തങ്കമ്മ, പരേതയായ സി.ജെ. മോളി. മരുമക്കൾ: പി.കെ. ബാബു, സണ്ണി, മോഹനൻ. സംസ്കാരം ഇന്ന് 2.30ന് സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.