kobusha

മുണ്ടക്കയം ഈസ്റ്റ്: മണിക്കൽ മണ്ണൂർ ഷൈലന്റെ ഭാര്യ ഉഷ ഷൈലൻ (48) നിര്യാതയായി. മക്കൾ: അശ്വതി, ആദിൽ. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.