ഏറ്റുമാനൂർ: കുടുംബയോഗവും ഗൃഹസമ്പർക്കവുമായി ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. ഓശാനയുടെ പുണ്യദിവസമായ ഇന്നലെ വിവിധ ആരാധനാലയങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രാർത്ഥന നടത്തി.മാന്നാനം കത്തോലിക്കാ സമാജത്തിന്റെ സ്വീകരണ പരിപാടിയിലും പങ്കെടുത്തു.