minarva-tea


വോട്ടറുടെ അടുക്കളയിൽ കയറി ചായയും തിളപ്പിച്ച് കുടിച്ച് രാഷ്ട്രീയവും പറഞ്ഞ് വോട്ടുറപ്പിച്ച് പോകുകയാണ് കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. മിനർവയ്ക്ക് ചായയുമായുള്ള അടുപ്പത്തിന് മറ്റൊരു കാരണവുമുണ്ട്. വീഡിയോ സെബിൻ ജോർജ്