ഇത്തിത്താനം: ചാലയിൽ കൊച്ചുപറമ്പിൽ (കുടിയിൽ) കെ.കെ. രാഘവന്റെ ഭാര്യ മോഹിനി രാഘവൻ (69) നിര്യാതനായി. ചങ്ങനാശേരി താമരശേരി കുടുംബാംഗമാണ്. മക്കൾ: അംബിക കെ.ആർ., പ്രകാശ്കുമാർ സി.ആർ., അമ്പിളി കെ.ആർ. മരുമകൻ: സജി (കാഞ്ഞിരപ്പള്ളി). സംസ്കാരം നടത്തി.