kobthre

കാഞ്ഞിരപ്പള്ളി: മുഞ്ഞനാട്ട് (സഞ്ചായത്തിൽ) പരേതനായ എം.ഡി. ഡൊമിനിക്കിന്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ ത്രേസ്യാമ്മ (തെയ്യാമ്മ-82) നിര്യാതയായി. ചിറക്കടവ് ഇളംപുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: വിൽസൺ (മുംബായ്), ഈപ്പച്ചൻ, ജോവാൻ (യു.എസ്.എ), പരേതനായ എം.ഡി. ചെറിയാൻ (യു.എസ്.എ), സെബാസ്റ്റ്യൻ, ഹെലൻ, ജൂലി. സംസ്‌കാരം നടത്തി.