kobsaliamma

തായങ്കരി: തെക്കേയറ്റത്ത് കൊല്ലംപറമ്പിൽ പരേതനായ ആന്റണി തോമസിന്റെ ഭാര്യ സാലിമ്മ തോമസ് (65) നിര്യാതയായി. പുതുക്കരി കൊച്ചുതെള്ളിയിൽ കുടുംബാംഗമാണ്.
മക്കൾ: ജിലി, ജിൻസി, ജിഷ, ജിനി, ജീതി. മരുമക്കൾ: മോനിച്ചൻ, ലാലിച്ചൻ, സോണി, സിജോ, റിജോ. സംസ്‌കാരം ഇന്ന് 10.30ന് തായങ്കരി സെന്റ് ആന്റണീസ് ദൈവാലയ സെമിത്തേരിയിൽ.