ഇളങ്ങുളം: കൂരാലി നമ്പിലായിൽ ചന്ദ്രശേഖരൻ കർത്താവ് (107) നിര്യാതനായി. ഭാര്യ: പരേതയായ പാർവതിയമ്മ. മക്കൾ: രുഗ്മിണിയമ്മ (റിട്ട. ഹെഡ് ഡ്രാഫ്റ്റ്മാൻ സർവേ), പുരുഷോത്തമൻ നായർ (റിട്ട. സൂപ്രണ്ട് കെ.എസ്.ആർ.ടി.സി.). മരുമക്കൾ: വാസുദേവൻപിള്ള (റിട്ട. അസി.കമ്മീഷണർ, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ), ഗീത. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.