kobramadevi

വാഴപ്പള്ളി: രേണുകയിൽ പരേതനായ ടി.ജി. കരുണാകരപ്പണിക്കരുടെ ഭാര്യ എൽ. രമാദേവി (73, റിട്ട. ഹെഡ്മിസ്ട്രസ് എൻ.എസ്.എസ്. ഹൈസ്കൂൾ, ഈര) നിര്യാതയായി. മക്കൾ: രാജേഷ് (കോഴിക്കോട്), രേണു (കോയമ്പത്തൂർ). മരുമക്കൾ: സജീവ്കുമാർ, സുജ. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.