
റബറാണ് വിഷയം... പാലാനിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്റെയും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണിയുടെയും എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. ജെ. പ്രമീളാദേവിയുടെയും തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ കടനാട്ടെ റബർ തോട്ടത്തിലെ കെട്ടിടത്തിൽ പതിച്ചിരിക്കുന്നു.