a

കുമരകം : ആറ്റാമംഗലം പള്ളിയ്ക്ക് സമീപം വാനിടിച്ച് ഗുരുതരമായി പരിക്കേറ്റ ലോട്ടറി വില്പനക്കാരൻ മരിച്ചു കുമരകം ആറാം വാർഡിൽ വായിത്ര സെെമൺ (68) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം. മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ : ലീലാമ്മ പത്തനംതിട്ട പ്ലാകൂട്ടത്തിൽ കുടുംബാഗം. മക്കൾ : ബ്ലസൻ, ബിൻസി. മരുമക്കൾ : മരിയാ ജോസ് തുരുത്തേൽ മറ്റത്തിൽ (അതിരമ്പുഴ) ,ജയമോൻ ചുഴിക്കുന്നേൽ (കോട്ടയം). സംസ്കാരം നടത്തി.