കല്ലറ: കളമ്പുകാട് വരിയ്ക്കമാംതൊട്ടിയിൽ എബ്രാഹം സ്റ്റീഫൻ (76) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ കൈപ്പുഴ ചെരുവിൽ കുടുംബാംഗം. മക്കൾ: ജയ്മോൻ, ജോമോൻ, ജോഷി. മരുമക്കൾ: ഷിജി, ജിജി, പ്രിയ. സംസ്കാരം ഇന്ന് 2.30ന് കല്ലറ പുത്തൻപള്ളി സെമിത്തേരിയിൽ.