പാലാ: വെട്ടം ബ്രിട്ടോയുടെ ഭാര്യ ബീന (64) നിര്യാതയായി. പള്ളിപ്പുറം കല്ലറയ്ക്കൽകടവിൽ കുടുംബാംഗമാണ്. മക്കൾ: ബിബിൻ, ബിനി. മരുമക്കൾ: ഷൈലീന ജോർജ്, നവീൻ ജോസ്. സംസ്കാരം ഇന്ന് 2ന് പാലാ സെന്റ് ജോർജ്ജ് ളാലം പുത്തൻ പള്ളി സെമിത്തേരിയിൽ.