
യൂട്യൂബിൽ എത്ര ആൾക്കാർ വന്നാലും എല്ലാവർക്കും അവസരങ്ങൾ ലഭിക്കുമെന്ന് സുജിത് ഭക്തൻ പറയുന്നു. എത്ര ടെലിവിഷൻ, യൂട്യൂബ് ചാനലുകൾ ഉണ്ടെങ്കിലും നമ്മൾ ആവശ്യമുള്ളതും ഇഷ്ടമുള്ളവരുടേതും തിരഞ്ഞെടുത്ത് കാണും. എല്ലാവർക്കും അവരവരുടേതായ അവസരങ്ങളുണ്ട്.
ഉദാഹരണമായി ഒരാൾ റെസ്റ്റോറന്റ് തുടങ്ങി വിജയിച്ചാൽ പലരും സമാനമായ ബിസിനസ്സ് അടുത്ത് തന്നെ തുടങ്ങും. തുടർന്ന് ആ സ്ഥലം റെസ്റ്റോറന്റുകളുടെ ഒരു ഹബ്ബ് ആകുകയും എല്ലാവർക്കും അവസരം ലഭിക്കുകയും ചെയ്യുമെന്ന് സുജിത് ഭക്തൻ പറയുന്നു.
മുഴുവൻ വീഡിയോ കാണാം