p

ഷാജി രവീന്ദ്രൻ രചിച്ച ഫിയർ ഓഫ്ഡത്ത് എന്ന പുസ്തക പ്രകാശനം ചെയ്യാൻ എറണാകുളം പ്രസ് ക്ളബിലെത്തിയ കേന്ദ്ര മന്ത്രി വി. മുരളീധരനും പ്രൊഫ. എം.കെ. സാനുവും. സി.ജി. രാജഗോപാൽ സമീപം.

p