ഓ മൈ ഗോഡിൽ ഈ വാരം നാത്തൂൻ തന്റെ ചങ്ക് നാത്തൂന് കൊടുത്ത പണിയുടെ കഥയാണ് പറഞ്ഞത്. ഒരു ഫാൻസിസ്റ്റോറിൽ മാല വാങ്ങാനെത്തുന്ന നാത്തൂൻമാർ മോഷ്ടിക്കുന്ന മാലകൾ കടക്കാർ കണ്ടു പിടിക്കുന്നതോടെ സംഭവം വലിയ പ്രശ്നങ്ങളിലേയ്ക്ക് എത്തുന്നു.തുടർന്നുണ്ടാവുന്ന നിമിഷങ്ങളാണ് എപ്പിസോഡിന്റെ ത്രില്ലിംഗ് .പ്രദീപ് മരുതത്തൂർ സംവിധാനം ചെയ്യുന്നതാണ്ഓ മൈ ഗോഡ് എന്ന പ്രാങ്ക് ഷോ....
