
ലോകത്തിൽ ഏറ്റവും എഴുതാൻ മടിയുള്ളയാൾ താനായിരിക്കുമെന്നാണ് ജിത്തു കരുതുന്നത്. ഉദാഹരണമായി 10ലെ പരീക്ഷയിൽ മടികാരണം ഉത്തരങ്ങൾ എഴുതാതെയിരുന്നുവെന്ന് ജിത്തു പറയുന്നു. ഇപ്പോഴും സ്ക്രിപ്റ്റ് എഴുതിയ തീർത്ത ശേഷം താൻ തന്നെയാണോ എഴുതിയതെന്ന് ഓർത്ത് അത്ഭുതപ്പെടാറുണ്ട്.
മനസിൽ ആശയങ്ങൾ വന്നാലും എഴുതാനുള്ള മടികാരണം പകർത്താറില്ല. താൻ എഴുതാതിരിക്കാൻ പലപ്പോഴും കാരണങ്ങൾ തിരയുന്ന സ്വഭാവക്കാരനാണെന്നും ജിത്തു പറയുന്നു.
മുഴുവൻ വീഡിയോ കാണാം