
എല്ലാവരും സോഷ്യൽ മീഡിയയുടെ പിന്നാലെയാണെന്നും എന്നാൽ തനിക്ക് ഇൻസ്റ്റാഗ്രാം പോലും ഉപയോഗിക്കാൻ അറിയില്ലെന്നും ബൈജു പറയുന്നു. ഇപ്പോൾ ഏത് പൊതു സ്ഥലത്ത് പോയാലും ആൾക്കാർ ഫോൺ നോക്കിയിരിക്കുന്നത് കാണാം. ഫോണില്ലാത്ത ജീവിതം ആൾക്കാരുടെ ചിന്തകൾക്കപ്പുറമാണ്.
തനിക്ക് ഫോൺ അത്തരത്തിൽ ഉപയോഗിക്കാനുള്ള ക്ഷമയില്ലെങ്കിലും വാട്സ്ആപ്പിൽ സജീവമാണ്. ഫെയ്സ്ബുക്ക് പേജ് നോക്കാൻ ഒരാളെ നിയമിച്ചിട്ടുണ്ടെന്നും പരിചയമില്ലാത്തവർക്ക് പോലും ആശംസകൾ അറിയിക്കാറുണ്ടെന്നും ബൈജു പറയുന്നു.
മുഴുവൻ വീഡിയോ കാണാം