owaisi

ഹൈദരാബാദ്: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഓൾ ഇന്ത്യ മജ്ലിസ് - ഇ - ഇത്തിഹാദുൾ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഒവൈസി. രാജസ്ഥാനിൽ പാർട്ടി നേതാക്കളുമായി പ്രസ്തുത വിഷയത്തിൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.