congress

കേരള മുൻസിപ്പൽ ആന്റ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് മുപ്പത്തിനാലാമത് സംസ്‌ഥാന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, എം. മുരളി, വി.കെ. നസറുദീൻ, പി.എൻ.രമേശൻ തുടങ്ങിയവർ സമീപം.