യു.എസിന്റെ പല ഭാഗങ്ങളിലും അതിശൈത്യം ജനജീവിതത്തെ ബാധിച്ചിരിക്കുന്നു. എന്നാൽ ഈ കടുത്ത ശൈത്യത്തിനിടയിലും ചില ഭംഗിയുള്ള കാഴ്ചകളുമുണ്ട്. അതിലൊന്നാണ് മഞ്ഞുകട്ടകൾ കൊണ്ട് നിറഞ്ഞ നയാഗ്ര വെള്ളച്ചാട്ടം.കാണാം അവിടത്തെ കാഴ്ചകൾ.