തമിഴ്നാട്ടിൽ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി. ഓഫീസുകളും കടകളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണിത് .കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ