sanju

കേരളം വിജയ് ഹസാരെ ട്രോഫി ക്വാർട്ടറിൽ

ബെംഗളുരു : വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ നോക്കൗട്ട് റൗണ്ടിലേക്കുള്ള കേരള ടീമിൽ നിന്ന് പരിക്കേറ്റസഞ്ജു സാംസണിനെ ഒഴിവാക്കി. പകരം പേസ് ബൗളർ ബേസിൽ തമ്പിയെ ഉൾപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബിഹാറിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചാണ് കേരളം ക്വാർട്ടറിലെത്തിയത്.ഈ മാസം എട്ടിനാണ് ക്വാർട്ടർ ഫൈനൽ റൗണ്ട് തുടങ്ങുന്നത്.