
എന്തിന് വേണ്ടിയാണ് ഏറ്റവും കൂടുതൽ കാശ് ചെലവാക്കുന്നത് എന്നായിരുന്നു അവതാരികയുടെ ചോദ്യം. എനിക്കുവേണ്ടി തന്നെയാണ് കൂടുതൽ കാശും ചെലവാക്കുന്നത്, ഇതായിരുന്നു ബൈജുവിന്റെ തഗ് മറുപടി. കാരുണ്യപ്രവർത്തനത്തിന് വേണ്ടിയെന്ന് താൻ പറയുമെന്ന് വിചാരിച്ചോയെന്ന് അവതാരികയെ ട്രോളുന്നുമുണ്ട്.
1981-ൽ രണ്ടു മുഖങ്ങൾ എന്ന ചിത്രത്തിൽ ബാല താരമായിട്ടായിരുന്നു ബൈജുവിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. 1982-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന സിനിമയിലൂടെയാണ് ബൈജു ശ്രദ്ധിയ്ക്കപ്പെടുന്നത്.
മുഴുവൻ അഭിമുഖം കാണാം