ആഗ്രഹവും പ്രയത്നവുമുണ്ടെങ്കിൽ അസാദ്ധ്യമായി ഒന്നുമില്ലെന്നതിന്റെ നേർസാക്ഷ്യമാണ് വയനാട് ഇരിമനത്തൂരിലെ മഠത്തിൽ സുരേഷിന്റെ വീട്. ഇവരുടെ കുടുംബം സ്വയം നിർമ്മിച്ച വീടാണ് ഇപ്പോൾ നാട്ടിലെ സംസാര വിഷയം.വീഡിയോ കെ.ആർ. രമിത്