panimudakkiloru-pani-

പണിമുടക്കിലൊരു പണി കൊടുക്കാം... പെട്രോള്‍, ഡീസല്‍ വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തിയ മോട്ടോര്‍ വാഹന പണിമുടക്ക് ദിനത്തിൽ മലപ്പുറം നഗരത്തിൽ നിരത്തിലിറങ്ങിയ ഓട്ടോറിക്ഷ തടഞ്ഞ് ടയറിലെ കാറ്റൊഴിച്ച് വിടാൻ ശ്രമിക്കുന്ന സമരാക്കാരനെ തടയുന്ന പൊലീസ്.