-football

ന്യൂ​ഡ​ൽ​ഹി​:​ ​ഒ​മാ​നും​ ​യു.​എ.​ഇ​ക്കു​മെ​തി​രാ​യ​ ​അ​ന്താ​രാ​ഷ്ട്ര​ ​സൗ​ഹൃ​ദ​ ​ഫു​ട്ബാ​ൾ​ ​മ​ത്സ​ര​ത്തി​നാ​യു​ള്ള​ 35​അം​ഗ​ ​സാ​ധ്യ​താ​ ​ടീ​മി​ൽ​ ​ആ​ഷി​ഖ് ​കു​രു​ണി​യ​ൻ,​ ​കെ.​പി​ ​രാ​ഹു​ൽ,​ ​മ​ഷൂ​ർ​ ​ഷെ​റീ​ഫ് ​എ​ന്നി​വ​ർ​ ​ഇ​ടം​ ​നേ​ടി.​ ​

കോ​ച്ച് ​സ്റ്റി​മാ​ക്ക് ​പ്ര​ഖ്യാ​പി​ച്ച​ ​ടീ​മി​ൽ​ ​പ​ത്ത്പേ​ർ​ ​പു​തു​മു​ഖ​ങ്ങ​ളാ​ണ്.​ ​ദു​ബാ​യി​ൽ​ 25​നും​ 29​നും​ ​ന​ട​ക്കു​ന്ന​ ​മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള​ ​ടീ​മി​ന്റെ​ ​അ​ന്ത്യ​ലി​സ്റ്റ് ​ഐ.​എ​സ്.​എ​ൽ​ ​ഫൈ​ന​ലി​ന് ​ശേ​ഷം​ ​പ്ര​ഖ്യാ​പി​ക്കും.