ആഫ്രിക്കൻ യാത്ര മൂന്ന് മാസത്തെ വെക്കേഷനായ അനുഭവം പങ്കുവയ്ക്കുകയാണ് അഞ്ജലി നായർ. തന്റെ മകളെ വിട്ട് ആദ്യമായാണ് മാറിനിൽക്കേണ്ടി വന്നതെന്ന് അഞ്ജലി പറയുന്നു. വീഡിയോ കാണാം