
മേടം : വാഗ്‌ദാനങ്ങൾ നിറവേറ്റും. അഹോരാത്രം പ്രവർത്തിക്കും. പ്രവർത്തനക്ഷമത വർദ്ധിക്കും.
ഇടവം : പ്രത്യുപകാരം ചെയ്യും. ആത്മനിർവൃതിയുണ്ടാകും. ജീവിത വിജയം.
മിഥുനം : സമന്വയ സമീപനം. സർവകാര്യ വിജയം. അംഗീകാരം ലഭിക്കും.
കർക്കടകം : പുതിയ കൃഷിരീതികൾ. സാമ്പത്തികമായി മെച്ചപ്പെടും. അസ്വസ്ഥത മാറും.
ചിങ്ങം : കാര്യങ്ങൾ അനുകൂലമാകും. ജാമ്യം നിൽക്കരുത്. ചിന്തിച്ച് പ്രവർത്തിക്കും.
കന്നി : ചെലവുകൾ നിയന്ത്രിക്കും. ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കും. തൃപ്തികരമായ മാറ്റം.
തുലാം : പഠനത്തിൽ പുരോഗതി. കാര്യങ്ങൾ വിജയപഥത്തിൽ. അഹോരാത്രം പ്രവർത്തിക്കും.
വൃശ്ചികം : പ്രത്യുപകാരം ചെയ്യും. ആത്മനിർവൃതിയുണ്ടാകും. ലക്ഷ്യപ്രാപ്തി നേടും.
ധനു : കുടുംബത്തിൽ സന്തുഷ്ടി. ആശ്വാസം അനുഭവപ്പെടും. പദ്ധതികൾക്ക് അംഗീകാരം.
മകരം : പ്രതികാര ബുദ്ധി ഒഴിവാക്കും. മൂല്യത്തോടുകൂടി പ്രവർത്തിക്കും. ആത്മാഭിമാനമുണ്ടാകും.
കുംഭം : കാര്യനിർവഹണ ശക്തി. സാമ്പത്തിക നേട്ടം. വ്യവസായത്തിൽ പുരോഗതി.
മീനം : പുതിയ ഭരണ സംവിധാനം. മാനസിക സംതൃപ്തി. കൂടുതൽ ചുമതലകൾ.