yours-today

മേടം : നേതൃത്വസ്ഥാനം നേടും. അപകീർത്തി ഒഴിവാകും. പുതിയ പദ്ധതികൾ.

ഇടവം : യുക്തമായ തീരുമാനങ്ങൾ. നിർദ്ദേശങ്ങൾ സ്വീകരിക്കും. സംഘടനാ പ്രവർത്തനങ്ങൾ തുടങ്ങും.

മിഥുനം : സാമ്പത്തിക രംഗം മെച്ചപ്പെടും. സുഹൃത് സഹായം. പുതിയ ആശയങ്ങൾ.

കർക്കടകം : വിവിധ മേഖലകളിൽ പ്രവർത്തിക്കും. പുതിയ അവസരങ്ങൾ. സ്വത്ത് ലഭിക്കും.

ചിങ്ങം : ചുമതലകൾ ഏറ്റെടുക്കും. ഇന്റർവ്യൂവിൽ വിജയം. യാത്രകൾ ഉപേക്ഷിക്കും.

കന്നി : ആസ്വാദ്യകരമായ ജീവിതം. ലക്ഷ്യപ്രാപ്തി. പ്രവർത്തന വിജയം.

തുലാം : ദൗത്യങ്ങൾ തൃപ്തികരമായി ചെയ്യും. ആഗ്രഹ സാഫല്യം. കൂട്ടുക്കച്ചവടത്തിൽ നിന്ന് പിന്മാറും.

വൃശ്ചികം : തർക്കങ്ങൾ രമ്യതയിലാകും. ആത്മാഭിമാനമുണ്ടാകും. സുതാര്യത വർദ്ധിക്കും.

ധനു : പുതിയ ആശയങ്ങൾ. ചുമതലാബോധം വർദ്ധിക്കും. വ്യവസായം നവീകരിക്കും.

മകരം : വിദഗ്ദ്ധോപദേശം സ്വീകരിക്കും. ലക്ഷ്യപ്രാപ്തി നേടും. അംഗീകാരം ലഭിക്കും.

കുംഭം : പുതിയ അവസരങ്ങൾ. പദ്ധതികൾ രൂപകല്പന ചെയ്യും. ഉദ്യോഗമാറ്റം.

മീനം : അസ്വാസ്ഥ്യം മാറും. ശരിയായ നടപടിക്രമങ്ങൾ. പ്രവർത്തനവിജയം.