
അശ്വതി: തൊഴിൽപ്രശ്‌നങ്ങൾ, ആത്മദുഃഖം.
ഭരണി: മന:ചാഞ്ചല്യം, വ്യവഹാരം.
കാർത്തിക: മംഗല്യപ്രാപ്തി, സ്ഥാനമാനം.
രോഹിണി: ദാമ്പത്യപ്രശ്നം, മാനഹാനി.
മകയിരം: ഗൃഹനിർമ്മാണം, ധനലാഭം.
തിരുവാതിര: വിദേശഗമനം, സന്താനസൗഖ്യം.
പുണർതം: രോഗസാദ്ധ്യത, സ്ഥാനലബ്ധി.
പൂയം: അഭീഷ്‌ടകാര്യവിഘ്‌നം, മാനഹാനി.
ആയില്യം: കുടുംബവിയോഗം, മനഃക്‌ളേശം.
മകം: പുതുസ്ഥാനലബ്ധി, കർമ്മ പുരോഗതി.
പൂരം: വാഹനയോഗം, പ്രേമ സാഫല്യം.
ഉത്രം: ആരോഗ്യപ്രശ്നങ്ങം,വ്യവഹാരം.
അത്തം: ഭാര്യാ സന്താന സൗഖ്യം, ധനനഷ്ടം.
ചിത്തിര: സ്ഥാനഭ്രംശം, വിയോഗം.
ചോതി: മേലധികാരികളുടെ പ്രശംസ, ധനലാഭം.
വിശാഖം: സന്താനവിരോധം, അഭിമാനഭംഗം.
അനിഴം: ഗൃഹസൗഖ്യം, വാഹനലാഭം.
തൃക്കേട്ട: ഭാര്യാവിരോധം, കടബാദ്ധ്യത.
മൂലം: ഉന്നതസ്ഥാനലബ്ധി, കുടുംബസൗഖ്യം.
പൂരാടം: ധനപരമായ പ്രശ്നങ്ങൾ, ആത്മദുഃഖം.
ഉത്രാടം: രോഗാരിഷ്്ടതകൾ, മനക്‌ളേശം.
തിരുവോണം: യാത്രാതടസം, അപ്രതീക്ഷിത ധനലാഭം.
അവിട്ടം: ബിസിനസിൽ നഷ്ടം, ബന്ധുവിരോധം.
ചതയം: മംഗല്യഭാഗം, സന്തോഷ വാർത്ത കേൾക്കും.
പൂരുരുട്ടാതി: നവീനസംരംഭം, മനോവ്യഥ.
ഉതൃട്ടാതി: കുടുംബശത്രുത, അനാരോഗ്യം.
രേവതി: സ്ഥാനക്കയറ്റം, വിരോധം.