mosque

ദുബായ്: ബഹ്റൈനിൽ ഇന്ന് മുതൽ പള്ളികൾ തുറക്കാൻ അനുമതി. സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സിന്റെയും കൊവിഡ് മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സിന്റെയും ശുപാർശകളും സുന്നി, ജാഫാരി എൻഡോവ്‌മെന്റുകളുമായി കൂടിയാലോചിച്ചതിനെ തുടർന്നാണ് തീരുമാനം.