കുറേ വീഡിയോ എടുത്ത് യൂട്യൂബിൽ ഇട്ടാൽ നാളെ മുതൽ പണം കിട്ടുമെന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ യാഥാർത്ഥ്യമെന്താണ്. പ്രശസ്ത വ്ലോഗർ സുജിത് ഭക്തൻ വ്യക്തമാക്കുന്ന വീഡിയോ കാണാം