സീറ്റ് വിഭജനത്തിൽ സമവായം കാണാനാകാതെ ഇടത്, വലത് മുന്നണികൾ. പി.ജെ. ജോസഫുമായുള്ള തർക്കം കൂടുതൽ കുരുങ്ങുന്നത് കോൺഗ്രസിന് തലവേദനയാകുമ്പോൾ, ജോസുമായും സി.പി.ഐയുമായും തീർപ്പുണ്ടാകാത്തതാണ് എൽ.ഡി.എഫിനെ കുഴയ്ക്കുന്നത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ