astro

അശ്വതി : ധനലാഭം, ദാമ്പത്യസുഖം.
ഭരണി: മനസമാധാനം കുറയും, കാര്യ തടസം.
കാർത്തിക : കര്യങ്ങൾക്ക് തുടക്കം, ബന്ധു വിരോധം.
രോഹിണി : ഭാര്യാകലഹം,ആത്മ ദുഃഖം.
മകയിരം : ഗൃഹനിർമാണം,വിദേശഗമനം.
തിരുവാതിര :വാഹന ലാഭം,ശത്രു നാശം.
പുണർതം : പ്രേമസാഫല്യം, മനഃശാന്തി.
പൂയം :ഗൃഹ നിർമാണത്തിൽ തടസം, ഭാര്യാകലഹം.
ആയില്യം : അഭിപ്രായ ഭിന്നത, വ്യവഹാരം.
മകം : അപ്രതീക്ഷിതയാത്ര, മാനഹാനി.
പൂരം : ആരോഗ്യഹാനി, ശത്രുഭയം.
ഉത്രം :കാലിന് രോഗം, വിദ്യാവിജയം.
അത്തം: ഉദ്യോഗ ലബ്ധി, ദാമ്പത്യസുഖം.
ചിത്തിര :സുഹൃദ് സംഗമം,സ്വപ്‌ന സാക്ഷാത്കാരം.
ചോതി : അഭിമാനനിമിഷം, കൃക്ഷി ലാഭം.
വിശാഖം : കലഹം,ശത്രു ഭയം.
അനിഴം: ക്രയ വിക്രയ സാദ്ധ്യത, ധനനഷ്ടം.
തൃക്കേട്ട: അകാരണമായഭയം,ധനലാഭം.
മൂലം: കുടുംബ വിരോധം, ധനനഷ്ടം.
പൂരാടം: വ്യവഹാര വിജയം, ധനസഹായം.
ഉത്രാടം: കഷ്ട നഷ്ടം,വ്യാകുലതകൾ.
തിരുവോണം :രോഗഭയം,ബന്ധുവിരോധം
അവിട്ടം: അംഗഹാനി,യാത്രാതടസം.
ചതയം: മനഃചാഞ്ചല്യം, ഭാര്യാദുഃഖം.
പൂരുരുട്ടാതി : കർമ്മപുരോഗതി, അഭിപ്രായഭിന്നത.
ഉതൃട്ടാതി:സ്ഥാനലബ്ധി,വിദ്യാവിജയം.
രേവതി :തൊഴിൽ മേന്മ, വിരഹദുഃഖം.