rajan

വട്ടിയൂർക്കാവ് : വെള്ളെക്കടവ് രാജേഷ് ഭവനിൽ രാജൻ (57) നിര്യാതനായി. ഭാര്യ കുമാരി .മക്കൾ: രാജേഷ്, രാജി . മരുമക്കൾ :ദിവ്യ, ബൈജു.