ഈശ്വരൻ ഈ ജഗത്തിലെല്ലാം ആവസിക്കുന്നു എന്ന് കാണാൻ കഴിവില്ലെങ്കിൽ മരണം വരെ ഈശ്വരാർപ്പണ ബുദ്ധിയോടെ സ്വധർമ്മം അനുഷ്ഠിച്ച് ജീവിക്കാൻ ശ്രമിക്കുക.