finch

വെ​ല്ലിം​ഗ്ട​ൺ​:​ ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ​ ​നാ​ലാം​ ​ട്വ​ന്റി​-20​ ​മ​ത്സ​ര​ത്തി​ൽ​ 50​ ​റ​ൺ​സി​ന്റെ​ ​നി​ർ​ണാ​യ​ക​ ​ജ​യം​ ​നേ​ടി​ ​ആ​സ്ട്രേ​ലി​യ​ ​പ​ര​മ്പ​ര​ ​ഉ​ദ്യേ​ഗ​ജ​ന​ക​മാ​ക്കി.​ ​ഇ​രു​ടീ​മും​ ​നി​ല​വി​ൽ​ ​പ​ര​മ്പ​ര​യി​ൽ​ 2​-2​ന് ​സ​മ​നി​ല​യി​ലാ​യ​തോ​ടെ​ ​നാ​ളെ​ ​വെ​ല്ലിം​ഗ്ട​ണി​ൽ​ ​ത​ന്നെ​ ​ന​ട​ക്കു​ന്ന​ ​അ​ഞ്ചാം​ ​മ​ത്സ​രം​ ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​ഫൈ​ന​ലാ​യി​ ​മാ​റി.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​നാ​ലാം​ ​ട്വ​ന്റി​-20​യി​ൽ​ ​നാ​യ​ക​ൻ​ ​ആ​രോ​ൺ​ ​ഫി​ഞ്ച് ​പു​റ​ത്താ​കാ​തെ​ ​നേ​ടി​യ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യാ​ണ് ​(55​ ​പ​ന്തി​ൽ​ 79​)​ ​ആ​സ്ട്രേ​ലി​യ​ക്ക് ​ജ​യ​മൊ​രു​ക്കി​യ​ത്.​ ​

ആ​ദ്യം​ ​ബാറ്റ് ​ചെ​യ്ത​ ​ആ​സ്ട്രേ​ലി​യ​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ്ന​ഷ്ട​ത്തി​ൽ​ 156​ ​റ​ൺ​സി​ന്റെ​ ​ടോ​ട്ട​ലാ​ണ് ​പ​ടു​ത്തു​യ​ർ​ത്തി​യ​ത്.​ ​ഓ​സീ​സ് ​ബൗ​ളിം​ഗി​നു​ ​മു​ന്നി​ൽ​ ​പ​ത​റി​പ്പോ​യ​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ന്യൂ​സി​ല​ൻ​ഡ് 18.​ 5​ ​ഓ​വ​റി​ൽ​ 106​ ​റ​ൺ​സി​ന് ​ആ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.​ ​ടോ​സ് ​നേ​ടി​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ആ​സ്ട്രേ​ലി​യ​യെ​ ​ഫി​ഞ്ച് ​ഏ​റെ​ക്കു​റെ​ ​ഒ​റ്റ​യ്ക്കാ​ണ് 150​ ​ക​ട​ത്തി​യ​ത്.​ 55​ ​പ​ന്ത് ​നേ​രി​ട്ട​ ​ഫി​ഞ്ച് 5​ ​ഫോ​റും​ 4​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​യാ​ണ് ​പു​റ​ത്താ​കാ​തെ​ 79​ ​റ​ൺ​സു​മാ​യി​ ​ഓ​സീ​സ് ​ബാ​റ്റിംഗി​ന്റെ​ ​അ​മ​ര​ക്കാ​ര​നാ​യ​ത്.​ ​മാ​ർ​ക​സ് ​സ്റ്റോ​യി​നി​സ് ​(​ 13​ ​പ​ന്തി​ൽ​ 19​),​ ​ഗ്ലെ​ൻ​ ​മാ​ക്സ്‌​വെ​ൽ​ ​(9​ ​പ​ന്തി​ൽ​ 18​)​ ​എ​ന്നി​വ​രാ​ണ് ​ഫി​ഞ്ചി​നെ​ക്കൂ​ടാ​തെ​ ​അ​ല്പ​മെ​ങ്കി​ലും​ ​ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ട​നം​ ​ന​ട​ത്തി​യ​ത്.​ന്യൂ​സി​ല​ൻ​ഡി​നാ​യി​ ​ഇ​ഷ് ​സോ​ധി​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​‌​വീ​ഴ്ത്തി.
മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​കി​വി​ക​ൾ​ ​ഓ​സീ​സ് ​സ്പി​ൻ​-​ ​പേ​സ് ​ആ​ക്ര​മ​ണ​ത്തി​ന് ​മു​ന്നി​ൽ​ ​ത​ക​രു​ക​യാ​യി​രു​ന്നു.​ ​മൂ​ന്ന് ​വി​ക്ക​റ്റെ​ടു​ത്ത​ ​കേ​ൻ​ ​റി​ച്ചാ​ർ​ഡ്സ​ണും​ 2​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്‌​ത്തി​യ​ ​ആ​ഷ്ട​ൺ​ ​ആ​ഗ​റും​ ​ആ​ദം​ ​സാം​പ​യും​ ​ഗ്ലെ​ൻ​ ​മാ​ക്‌​സ്‌​വെ​ല്ലു​മാ​ണ് ​കി​വി​ക​ളെ​ ​കൂ​ട്ടി​ലാ​ക്കി​യ​ത്.​ ​കെ​യ്ൽ​ ​ജാ​മി​സ​ണും​ ​(18​ ​പ​ന്തി​ൽ​ 30​),​ടീം​ ​സെ​യ്ഫ​ർ​ട്ടി​നും​ ​(19​),​ ​ഡെ​വോ​ൺ​ ​കോ​ൺ​വേ​യ്ക്കും​ ​(17)​ ​മാ​ത്ര​മാ​ണ് ​കി​വി​നി​ര​യി​ൽ​ ​ര​ണ്ട​ക്കം​ ​ക​ട​ക്കാ​ൻ​ ​ക​ഴി​ഞ്ഞു​ള്ളൂ.